Challenger App

No.1 PSC Learning App

1M+ Downloads
മിഥൈൻ ക്ലോറൈഡ് (CH,3) സിലിക്കണുമായി 173 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച് ലഭിക്കുന്ന ഉത്പന്നം ഏത് ?

Aക്ളറോസിലികേൻ

Bസിലികേൻ

Cബെൻസീൻ

Dഇവയൊന്നുമല്ല

Answer:

A. ക്ളറോസിലികേൻ

Read Explanation:

മിഥൈൻ ക്ലോറൈഡ് (CH,3) സിലിക്കണുമായി 173 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച് മീഥൈൽ പ്രതിസ്ഥാപനം ചെയ്‌ത്‌ ക്ളറോസിലികേൻ ഉണ്ടാകുന്നു .


Related Questions:

Which of the following compounds is/are used in black and white photography?
സിയോലൈറ്റ് ന്റെ ഘടന കണ്ടെത്തുക .
വ്യാവസായിക മാലിന്യങ്ങളിൽ നിന്ന് മണ്ണിലേക്ക് കലരാൻ സാധ്യതയുള്ള ഹെവി മെറ്റലുകൾക്ക് (Heavy Metals) ഉദാഹരണം ഏതാണ്?
DDT യുടെ പൂർണരൂപം
Yeast is used to make _______?