Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 15 അഖണ്ഡ സംഖ്യകളുടെ ഗുണനഫലം എത്രയാണ് ?

A225 |

B0

C10101

D825

Answer:

B. 0

Read Explanation:

പൂജ്യം ഉൾപ്പെട്ട എണ്ണൽ സംഖ്യയാണ് അഖണ്ഡ സംഖ്യ ഗുണനഫലം = 0


Related Questions:

0 മുതൽ 60 വരെയുള്ള അഖണ്ഡ സംഖ്യകളുടെ തുക എത്ര?
2, 3, 5, 7, .... ഇങ്ങനെ തുടർന്നാൽ 8-ാമത്തെ സംഖ്യ ഏത് ?
The sum of all natural numbers from 75 to 97 is:
മൂന്നു സംഖ്യകളുടെ ഗുണനഫലം 100 ആണ്. ഇവ കൂട്ടിയാൽ കിട്ടുന്ന സംഖ്യയുടെ അവസാനത്തെ അക്കം 3 ആണ്. അങ്ങനെയെങ്കിൽ ഇവയിൽ രണ്ടാമത്തെ വലിയ സംഖ്യ ഏത് ?
What is the value of 21 + 24 + 27 + ...... + 51?