Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 5 അഭാജ്യസംഖ്യകളുടെ ഗുണനഫലം എത്ര ?

A1050

B2310

C2000

D0

Answer:

B. 2310

Read Explanation:

ആദ്യത്തെ 5 അഭാജ്യസംഖ്യകൾ = 2, 3, 5, 7, 11 ഗുണനഫലം = 2 x 3 x 5 x 7 x 11 = 2310


Related Questions:

ഒരു NCC ക്യാമ്പ് 100 പേർക്ക് 60 ദിവസത്തേക്ക് ഭക്ഷണം കരുതി വെച്ചിട്ടുണ്ട്. പുതുതായി 20 പേർ കൂടി വന്നാൽ ഭക്ഷണം എത്ര ദിവസത്തേക്ക് തികയും ?
ഒരു കൃഷിക്കാരന് കുറേ ആടുകളും കോഴികളും ഉണ്ട്. അവയുടെ തലകൾ എണ്ണിനോക്കിയപ്പോൾ 45 എന്ന് കിട്ടി. കാലുകൾ എണ്ണിനോക്കിയപ്പോൾ 120 എന്നും കിട്ടി എന്നാൽ ആടുകളുടെ എണ്ണമെത്ര?
ഒരു മനുഷ്യൻ 5 കി .മി തെക്ക് ദിശയിൽ നടന്നതിന് ശേഷം വലത്തോട് തിരിയുന്നു . 3 കി ,മി നടന്നതിന് ശേഷം ഇയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി .മി യാത്ര ചെയുന്നു . യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത് ?
ഒരു ടാങ്കിൽ 750 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ടാങ്കിന്റെ 3/5 ഭാഗം വെള്ളം നിറഞ്ഞു. ഇനി എത്രലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ ടാങ്ക് നിറയും?
7, 16, 9, 15, 6, 3 എന്നീ സംഖ്യകളുടെ മീഡിയൻ എത്ര?