App Logo

No.1 PSC Learning App

1M+ Downloads
400 രൂപക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?

A20 %

B10 %

C40 %

D5 %

Answer:

B. 10 %

Read Explanation:

വാങ്ങിയ വില = 400 രൂപ

വിറ്റവില = 440 രൂപ

ലാഭം = 40 രൂപ

 ലാഭ ശതമാനം=40400×100=10=\frac{40}{400}\times100=10


Related Questions:

19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും. എന്നാൽ കിഴിവ് എത്ര ശതമാനമാണ് ?
The cost price of a bag is 240 and game is 20%. Find the selling price.
If the selling price of 40 items is same as the cost price of 50 similar items, the profit /loss percentage is ?
85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു വ്യാപാരി ഒരു റേഡിയോക്ക് 20% വിലകൂട്ടി നിശ്ചയിക്കുന്നു. പിന്നീട് 10% ഡിസ്കൗണ്ട് അനുവദിച്ചു വിൽക്കുന്നു. ലാഭം എത്ര ശതമാനം?