Challenger App

No.1 PSC Learning App

1M+ Downloads
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ നിയമലംഘനം തടയുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പോലീസ് നടപ്പിലാക്കിയ പദ്ധതി ഏത് ?

Aസേഫ് റൈഡ് ചലഞ്ച്

Bഗുഡ് റൈഡർ ചലഞ്ച്

Cമിഷൻ സേഫ്റ്റി ചലഞ്ച്

Dസ്മാർട്ട് റൈഡർ ചലഞ്ച്

Answer:

D. സ്മാർട്ട് റൈഡർ ചലഞ്ച്

Read Explanation:

• ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പിടികൂടി സ്മാർട്ട് റൈഡർ ചലഞ്ചിലൂടെ പിഴയടപ്പിക്കും • പദ്ധതിയിലൂടെ ഹെൽമെറ്റ് ധരിച്ച് സ്മാർട്ട് ആയി യാത്ര ചെയ്യുന്ന തെരഞ്ഞെടുത്ത 3 പേർക്ക് പദ്ധതിയിലൂടെ സമ്മാനം നൽകും


Related Questions:

ഒരു കുറ്റകൃത്യം ചെയ്യുന്ന ആളെ അറിയപ്പെടുന്നത്?
ഏത് സിദ്ധാന്തം വധശിക്ഷയെ ന്യായീകരിക്കുന്നു?
Which of the following are major cyber crimes?
താഴെ നൽകിയതിൽ പോലീസിൻ്റെ പ്രധാന ചുമതല/കൾ തിരഞ്ഞെടുക്കുക
കുറ്റവാളിയെ ശിക്ഷിക്കുന്നതോടൊപ്പം കുറ്റകൃത്യത്തിനിരയായ വ്യക്തിക്ക് കുറ്റവാളി നഷ്ടപരിഹാരം നൽകുകയും ചെയ്യുക എന്നതാണ് ..... ലക്ഷ്യമാക്കുന്നത്.