Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ച വെല്ലുവിളി നേരിടുന്ന മുതിർന്നവർക്കായി സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പദ്ധതി ?

Aദീപ്തി ബ്രെയിൽ

Bവിജയ, സ്പർശം

Cഅക്ഷര ജ്യോതി

Dഅമൃതം

Answer:

A. ദീപ്തി ബ്രെയിൽ

Read Explanation:

  • 40 ശതമാനത്തിലേറെ കാഴ്ചപരിമിതിയുള്ള 20 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യമായി ബ്രെയിൽ പരിശീലനം നൽകുന്നതാണ് പദ്ധതി.

  • കാഴ്ചപരിമിതിയുള്ളവരെ സ്വന്തമായി എഴുതാനും വായിക്കാനും പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


Related Questions:

കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?
സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?
കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
2011ലെ സെന്സസ് പ്രകാരം ഇന്ത്യയിലെ ചൈൽഡ് സെക്സ് റേഷ്യോ ഏറ്റവും കൂടിയ സംസ്ഥാനം.?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് റിപ്പോർട്ടിംഗ് ഓഫീസർ ആയി പ്രവർത്തിക്കേണ്ടത്