കാർഷിക രംഗത്തെ ആധുനികവൽക്കരണവും വനിതാ കർഷകർക്ക് സുസ്ഥിര വരുമാന ലഭ്യതയും ലക്ഷ്യമിട്ട് കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?
Aദ്യുതി
Bകർഷക മിത്ര
Cകൃഷി ലക്ഷ്മി
Dകെ - ടാപ്പ്
Answer:
D. കെ - ടാപ്പ്
Read Explanation:
• കെ-ടാപ്പ് - കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെൻ്റെ പ്രോഗ്രാം
• പദ്ധതി ലക്ഷ്യം - കൃഷിയിലും അനുബന്ധ മേഖലകളിലും നവീന സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ ഉല്‍പാദനം, മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, സംസ്ക്കരണം, വിപണനം തുടങ്ങിയ മേഖലകളിൽ മുന്നേറ്റം കൈവരിക്കുക