Challenger App

No.1 PSC Learning App

1M+ Downloads
സ്‌കൂൾ കുട്ടികൾക്ക് സമഗ്ര ലൈംഗിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aപ്രോജക്റ്റ് സേവാസ്

Bപ്രോജക്റ്റ് എക്സ്

Cപ്രോജക്റ്റ് സേഫ്ഹാൻഡ്

Dപ്രോജക്റ്റ് ഹാറ്റ്സ്

Answer:

B. പ്രോജക്റ്റ് എക്സ്

Read Explanation:

• സംസ്ഥാനത്ത് പോക്സോ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചത് • പദ്ധതി നടപ്പിലാക്കുന്നത് - കേരള പൊതുവിദ്യാഭ്യാസ വകുപ്പ്


Related Questions:

1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?
മരണാനന്തര ബഹുമതിയായി ഡോ. വന്ദനാ ദാസിന് എം ബി ബി എസ് സർട്ടിഫിക്കറ്റ് നൽകിയ സർവ്വകലാശാല ?
2023 ജനുവരിയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതയായത് ആരാണ് ?
'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച വിദ്യാലമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഏത്?
ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഇത് ഏത് വർഷം ആണ് സ്ഥാപിച്ചത് ?