App Logo

No.1 PSC Learning App

1M+ Downloads
വാമനപുരം നദിയുടെയും അനുബന്ധ നീർച്ചാലുകളുടെയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് ?

Aനീർച്ചാൽ

Bതെളിനീർ

Cശുദ്ധി

Dനീർധാര

Answer:

D. നീർധാര

Read Explanation:

• വാമനപുരം , ചിറയിൻകിഴ് എന്നി മണ്ഡലങ്ങളാണ് പദ്ധതിയുടെ പരിധിയിൽപ്പെടുക • നീർചാലുകളുടെ സമീപ പ്രദേശങ്ങൾ കേന്ദ്രികരിച്ച് രണ്ട് കിലോമീറ്ററാണ് പദ്ധതിയുടെ പ്രവർത്തന പരിധി


Related Questions:

കാസർകോഡ് ജില്ലയിൽ എത്ര നദികൾ ഒഴുകുന്നു ?

ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.

2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.

3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.

4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.

Which river is known as 'Baris' in ancient times ?
The river which is known as Nila?
The Southernmost river in Kerala is?