App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?

Aകമ്മ്യുണിക്കോർ

Bഇംഗ്ലിഷ്‌ വേദി

Cഇ ഫോർ ഇംഗ്ലീഷ്

Dഇംഗ്ലീഷ് മീഡിയം

Answer:

A. കമ്മ്യുണിക്കോർ

Read Explanation:

• പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലാണ് കുടുംബശ്രീ കമ്മ്യുണിക്കോർ പദ്ധതിയും നടപ്പിലാക്കുന്നത്


Related Questions:

പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി ?
പൊതുവിദ്യാലയങ്ങളിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ആർജിച്ച വായനാശേഷിയുടെ തുടർച്ച ഉറപ്പുവരുത്താൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ട കൃഷി സമ്പ്രദായമാണ് :
ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :