App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വേനൽക്കാലത്ത് വനത്തിനുള്ളിൽ തന്നെ മൃഗങ്ങൾക്ക് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും ലഭ്യത ഉറപ്പാക്കുന്ന പദ്ധതി ?

Aമിഷൻ ഫുഡ് ഫോഡർ വാട്ടർ

Bമിഷൻ ആരണ്യം

Cമിഷൻ വന സമൃദ്ധി

Dമിഷൻ വന പൂർണ്ണിമ

Answer:

A. മിഷൻ ഫുഡ് ഫോഡർ വാട്ടർ


Related Questions:

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം ?
വീയപുരം റിസർവ് വനം സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷം ഏത് ?
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ഏത് ?