Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 B എന്തിനുള്ള ശിക്ഷാനിയമമാണ്?

Aസ്ത്രീധനം സംബന്ധിച്ചിട്ടുള്ള മരണം

Bസ്ത്രീകളുടെ മേലിലുള്ള ലൈംഗിക പീഡനം

Cസ്ത്രീകളെ വിവസ്ത്രയാക്കുക

Dആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്

Answer:

C. സ്ത്രീകളെ വിവസ്ത്രയാക്കുക

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 B സ്ത്രീകളെ വിവസ്ത്രയാക്കുന്നത് സംബന്ധിച്ചാണ്.


Related Questions:

ചാർട്ടർ ആക്‌ട് നിലവിൽ വന്ന വർഷം ?
ഇന്ത്യൻ തെളിവുനിയമത്തിലെ 27-ാം വകുപ്പ് എന്തിന് ബാധകമാണ് ?
An Ordinary Bill becomes a law :
താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടുന്നത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ?