App Logo

No.1 PSC Learning App

1M+ Downloads
സെക്ഷൻ 8 (1) പ്രകാരം ഏതെങ്കിലും വ്യവസ്ഥകൾ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ?

A5 വർഷം തടവ് , ഒരു ലക്ഷം രൂപ പിഴ

B10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാതെ പിഴയും

C7 വർഷം തടവ്

Dജീവപര്യന്തം

Answer:

B. 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാതെ പിഴയും

Read Explanation:

• സെക്ഷൻ 8(1) - അനുമതി കൂടാതെ ചാരായം നിർമ്മിക്കുവാനോ, കടത്തുവാനോ, കൈവശം വയ്ക്കാനോ, സംഭരിക്കുവാനോ, കുപ്പിയിൽ ശേഖരിക്കുവാനോ ഏതൊരു വ്യക്തിക്കും അധികാരമില്ല • സെക്ഷൻ 8(1) ലെ നിബന്ധനകൾ ലംഘിച്ചാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 8(2)


Related Questions:

സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദക വസ്തുക്കൾ എന്നത് :
അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?
എന്താണ് Rectification?
അബ്കാരി ആക്ടിൽ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ?
ബ്രൂവറി നിയന്ത്രിക്കാൻ എക്സൈസ് വകുപ്പിലെ ഏതു ഉദ്യോഗസ്ഥനെ നിയമിച്ചു ?