App Logo

No.1 PSC Learning App

1M+ Downloads

സംഘടിത കുറ്റകൃത്യം ചെയ്ത ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷ BNS പ്രകാരം താഴെപറയുന്നവയിൽ ഏതാണ് ?

  1. കുറ്റകൃത്യം ആരുടെയെങ്കിലും മരണത്തിന് കലാശിച്ചാൽ വധശിക്ഷയോ, ജീവപര്യന്തം തടവോ, 15 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
  2. മറ്റ് ഏതെങ്കിലും സാഹചര്യത്തിൽ - 5 വർഷത്തിൽ കുറയാത്ത, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.

    Ai, ii എന്നിവ

    Bii മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. ii മാത്രം

    Read Explanation:

    സംഘടിത കുറ്റകൃത്യം ചെയ്ത ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷ.

    • കുറ്റകൃത്യം ആരുടെയെങ്കിലും മരണത്തിന് കലാശിച്ചാൽ വധശിക്ഷയോ, ജീവപര്യന്തം തടവോ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.

    • മറ്റ് ഏതെങ്കിലും സാഹചര്യത്തിൽ - 5 വർഷത്തിൽ കുറയാത്ത, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.


    Related Questions:

    കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    താഴെപറയുന്നതിൽ BNS സെക്ഷൻ പ്രകാരം ശരിയായ ജോഡി ഏത് ?
    ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
    ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?