Challenger App

No.1 PSC Learning App

1M+ Downloads
കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ?

Aജീവപര്യന്തം

Bപത്ത് വർഷം തടവും പിഴയും

Cഏഴ് വർഷം തടവും പിഴയും

Dഅഞ്ചു വർഷം തടവും പിഴയും

Answer:

C. ഏഴ് വർഷം തടവും പിഴയും


Related Questions:

"നിങ്ങളുടെ കുട്ടി എന്റെ സംഘത്തിന്റെ കൈയിലാണ്. പതിനായിരം രൂപ അയച്ചില്ലെങ്കിൽ കൊല്ലപ്പെടും" എന്ന് പറഞ്ഞുകൊണ്ട് A, Z-ൽ നിന്ന് സ്വത്ത് നേടുന്നു. A നടത്തിയ നിയമ ലംഘനം ?
ഒരാളുടെ മരണത്തിന് കാരണമായ ശേഷം ശരീരത്തിൽ നിന്ന് ആഭരണങ്ങൾ നീക്കം ചെയ്യുന്നത് IPCയുടെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റമാകുന്നത് ?
ഇന്ത്യൻ തെളിവ് നിയമം നിലവിൽ വന്നതെന്ന്?
ഒരു പൊതുസേവകൻ മറ്റൊരാൾക്ക് ഹാനി വരുത്തുവാനായി,തെറ്റായ ഇലക്ട്രോണിക് ഡോക്യുമെൻ്റ് നിർമിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
സെക്ഷൻ 420 IPC പ്രകാരമുള്ള വഞ്ചനയുടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?