App Logo

No.1 PSC Learning App

1M+ Downloads
ഐപിസി സെക്ഷൻ 379 പ്രകാരം മോഷണത്തിനുള്ള ശിക്ഷ എന്ത്?

A2 വർഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ

B3 വർഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ

C5 വർഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ

D7 വർഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ

Answer:

B. 3 വർഷം തടവോ പിഴയോ ഇവ രണ്ടും കൂടിയോ

Read Explanation:

മോഷണത്തിനുള്ള ശിക്ഷ.-മോഷണം ചെയ്യുന്നയാൾക്ക് മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന ഒന്നുകിൽ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.


Related Questions:

മോഷ്ടിക്കപ്പെട്ട സ്വത്ത് മോഷ്ടിക്കപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് അത് മറച്ചുവെക്കുന്നതിനോ, നിർമാർജനം ചെയ്യുന്നതിനോ സഹായിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന IPCയിലെ വകുപ്പ് ?
Abduction നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
എത്ര ആളുകൾ ചേർന്ന് ചെയ്യുന്ന കവർച്ചയെ ആണ് കൂട്ട കവർച്ച എന്ന് പറയുന്നത്?
ഇന്ത്യൻ തെളിവ് നിയമം നിലവിൽ വന്നതെന്ന്?
I.P.C സെക്ഷൻ 325 എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നതു?