ഭാരതീയ ന്യായ സംഹിതയിൽ (BNS) ൽ ചെറിയ കുറ്റങ്ങൾക്ക് തടവ് ശിക്ഷക്ക് പകരം ഉൾപ്പെടുത്തിയിരിക്കുന്ന ശിക്ഷ
Aപിഴ
Bനഷ്ടപരിഹാരം
Cകമ്മ്യൂണിറ്റി സേവനം
Dഇതൊന്നുമല്ല
Aപിഴ
Bനഷ്ടപരിഹാരം
Cകമ്മ്യൂണിറ്റി സേവനം
Dഇതൊന്നുമല്ല
Related Questions:
ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.
താഴെ പറയുന്നവയിൽ ശരിയായത് ഏത്?