App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 D(1) എന്തിനുള്ള ശിക്ഷാനിയമമാണ്?

Aസ്ത്രീകളെ അനാവശ്യമായി പിന്തുടരുക

Bസ്ത്രീധനം സംബന്ധിച്ചിട്ടുള്ള മരണം

Cസ്ത്രീകളുടെ മേലിലുള്ള ലൈംഗിക പീഡനം

Dസ്ത്രീകളെ വിവസ്ത്രയാക്കുക

Answer:

A. സ്ത്രീകളെ അനാവശ്യമായി പിന്തുടരുക

Read Explanation:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 D(1)സ്ത്രീകളെ അനാവശ്യമായി പിന്തുടരുന്നതിനുള്ള ശിക്ഷയാണ്.


Related Questions:

അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയ പരിധി?
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?
കെ.ഐ.വി നിയമപ്രകരം നല്കുന്ന സർവേ സർട്ടിഫിക്കറ്റിന്റെ കലാവധി എത്ര വർഷമാണ് ?
Among the following persons, who is entitled as of right to an 'Antyodaya card"?
രാജ്യാന്തര ലഹരി വിരുദ്ധ ദിനം?