App Logo

No.1 PSC Learning App

1M+ Downloads
BNS സെക്ഷൻ 328 പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത്?

A15 വർഷം വരെയാകുന്ന തടവും പിഴയും

B10 വർഷം വരെയാകുന്ന തടവും പിഴയും

C5 വർഷം വരെയാകുന്ന തടവും പിഴയും

Dഇവയൊന്നുമല്ല

Answer:

B. 10 വർഷം വരെയാകുന്ന തടവും പിഴയും

Read Explanation:

  • സെക്ഷൻ 328 - ഏതെങ്കിലും ജലയാനത്തിലെ ഏതെങ്കിലും വസ്തു മോഷണം നടത്തുന്നതിനോ ദുർവിനിയോഗം ചെയ്യുന്നതിനോ വേണ്ടി ആ ജലയാനത്തെ കരയിലേക്ക് കയറ്റുന്ന ഏതൊരാൾക്കും

  • ശിക്ഷ - 10 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

BNS പ്രകാരം എത്ര വഴികളിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ് എന്ന് പറയും ?
ആൾക്കൂട്ട ആക്രമണ (Mob lynching)ത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
അനിവാര്യതയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
10 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?