App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ?

Aവധശിക്ഷ

B10 വർഷം വരെ കഠിനതടവും പിഴയും

Cജീവപര്യന്തം

D20 വർഷം കഠിന തടവ്

Answer:

B. 10 വർഷം വരെ കഠിനതടവും പിഴയും

Read Explanation:

മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ :IPC വകുപ്പ് 382


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കേണ്ട കുട്ടിയുടെ പ്രായം എത്രയാണ് ?
താമസയോഗ്യമായ ഒരു കെട്ടിടത്തിൽ നടക്കുന്ന മോഷണത്തിനു ലഭിക്കുന്ന ശിക്ഷ?
'കുറ്റം'(Offence) എന്ന വാക്ക് നിർവചിച്ചിരിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
മോഷ്ടിക്കപ്പെട്ട വസ്തുവാണെന്ന് അറിഞ്ഞുകൊണ്ട് ഒരു വസ്തു ഒരാൾ വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?