Challenger App

No.1 PSC Learning App

1M+ Downloads

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

Aമൂന്ന് വർഷം തടവും 25000 രൂപ പിഴയും

Bഅഞ്ച്‌ വർഷം തടവും 50000 രൂപ പിഴയും

Cമൂന്ന് വർഷം തടവും 10000 രൂപ പിഴയും

Dഒരു വർഷം തടവും 5000 രൂപ പിഴയും

Answer:

C. മൂന്ന് വർഷം തടവും 10000 രൂപ പിഴയും


Related Questions:

ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ?
ഫ്ളേവറോ നിറമോ ചേർക്കാത്ത ഏതുതരം ഗാഢത ഉള്ളതുമായ ആൾക്കഹോൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
നിലവിലെ FL - 3 ലൈസൻസ് ഫീസ് എത്രയാണ് ?
Commission for Protection of Child Rights Act, 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി.ഈ നിയമം നിലവിൽ വന്നത്?
Abkari Act പാസ്സാക്കിയ വർഷം ഏത് ?