Challenger App

No.1 PSC Learning App

1M+ Downloads
എന്തിനാണ് പുക പരിശോധന നടത്തുന്നതു ?

Aവായുവിലെ ഘടകങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കുന്നതിനാണ് പുക പരിശോധന നടത്തുന്നത്

Bമാലിന്യ നിർമാർജനം നടത്തുന്നതിനാണ് പുക പരിശോധന നടത്തുന്നത്

Cവാഹനങ്ങളുടെ എണ്ണം കണ്ടെത്തുന്നതിനാണ് പുക പരിശോധന നടത്തുന്നത്

Dവാഹനങ്ങളുടെ പുകയിൽ അനുവദനീയമായതിൽ കൂടുതൽ ദോഷകരമായ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പുക പരിശോധന നടത്തുന്നത്

Answer:

D. വാഹനങ്ങളുടെ പുകയിൽ അനുവദനീയമായതിൽ കൂടുതൽ ദോഷകരമായ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പുക പരിശോധന നടത്തുന്നത്

Read Explanation:

വാഹനങ്ങളുടെ പുകയിൽ അനുവദനീയമായതിൽ കൂടുതൽ ദോഷകരമായ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പുക പരിശോധന നടത്തുന്നത് എൻജിൻ തകരാർ , കാല പഴക്കം ,ഇന്ധനങ്ങളിലെ മായം തുടങ്ങിയവ കൊണ്ട് വാഹന പുകയിൽ കൂടുതൽ ദോഷകരമായ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പുക പരിശോധനയിലൂടെ കണ്ടെത്താം


Related Questions:

അജൈവ മാലിന്യങ്ങൾ കുറക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉപയോഗം പരമാവധി കുറക്കേണ്ട മാർഗം '3R'-ഇൽ ഏതാണ്?
കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ദിപ്പിക്കുന്ന,തൈറോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ,ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന രാസവസ്തു ?
ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
ശരിയായ അളവിൽ ബ്ലീച്ചിങ് പൗഡർ ചേർത്താൽ ജലത്തിലെ സൂക്ഷ്മ ജീവികൾ നശിക്കുന്ന കുടിവെള്ള ശുദ്ധീകരണ മാർഗ്ഗം ?
ഭൂഗർഭ ജലം ഭൂമിയിൽ എത്ര ശതമാനം ആണുള്ളത് ?