സർക്കാർ ഉത്തരവ് പ്രകാരം ലൈസൻസ് പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് ബില്ലോടുകൂടി പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് നിശ്ചയിച്ചിരിക്കുന്നു. ഇത് 15 ലിറ്റർ വരെ ആണ് ,എന്നാൽ ഇത് താഴെപ്പറയുന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു
| ഇനം |
അളവ് |
| കള്ള് |
1.5 ലിറ്റർ |
| ഇന്ത്യൻ നിർമ്മിത വിദേശ മദ്യം |
3 ലിറ്റർ |
| ബിയർ |
3.5 ലിറ്റർ |
| വൈൻ |
3.5 ലിറ്റർ |
| വിദേശനിർമ്മിത വിദേശ മദ്യം |
2.5 ലിറ്റർ |
| കൊക്കോ ബ്രാണ്ടി |
1 ലിറ്റർ |