App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?

A1 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

A. 1 ലിറ്റർ

Read Explanation:

ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന മദ്യത്തിൻറെ പരിധി 

1. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 3 ലിറ്റർ 

2. വിദേശ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 

3. കള്ള് - 1.5 ലിറ്റർ 

4. ബിയർ - 3.5 ലിറ്റർ 

5. വൈൻ - 3.5 ലിറ്റർ 

6. കൊക്കോ ബ്രാണ്ടി - 1 ലിറ്റർ 


Related Questions:

Among the following persons, who is entitled as of right to an 'Antyodaya card"?
ഇന്ത്യയിൽ പൗരത്വ റജിസ്റ്റർ കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?
ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?
സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?