App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തു നിന്നു വരുന്നതുമായ വികിരണം ഏതാണ് ?

Aഅൾട്രാവയലറ്റ് രശ്മി

Bഗാമാ രശ്‌മി

Cകോസ്മിക് രശ്മി

Dഇൻഫ്രാറെഡ് വികിരണം

Answer:

C. കോസ്മിക് രശ്മി


Related Questions:

പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?
സൗരയൂഥത്തിൽ നിന്ന് പുറത്തായ ഗ്രഹം ഏതാണ് ?
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :
താഴെപ്പറയുന്നവയിൽ ഭൗമഗൃഹങ്ങളിൽപ്പെടാത്തത് ഏത്?
ഒരു നിശ്ചിത പാതയിലൂടെ സൂര്യനെ വലംവയ്ക്കുന്ന ആകാശ ഗോളങ്ങളാണ്: