App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ' Surfact-to-Surface ' മിസൈലായ ' പ്രഹാർ ' ൻ്റെ ദൂരപരിധി എത്ര ?

A100 കിലോമീറ്റർ

B150 കിലോമീറ്റർ

C200 കിലോമീറ്റർ

D210 കിലോമീറ്റർ

Answer:

B. 150 കിലോമീറ്റർ


Related Questions:

ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?
ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?
ഇന്ത്യൻ വ്യോമസേന മെയ്ന്റനൻസ് കമാൻഡിൻ്റെ ആസ്ഥാനം എവിടെ ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആൻറി മാൽവെയർ - ആൻറിവൈറസ് ഏത് ?