App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്-ഡീഡോക്കിങ് സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A1

B2

C3

D4

Answer:

D. 4

Read Explanation:

• ഈ സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള മറ്റു രാജ്യങ്ങൾ - യു എസ് എ, റഷ്യ, ചൈന • ഇന്ത്യയുടെ സ്‌പെഡെക്സ് ദൗത്യത്തിലാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത് • ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്നതാണ് സാങ്കേതികവിദ്യ • ഉപഗ്രഹങ്ങളെ വേർപെടുത്തൽ പ്രക്രിയ പൂർത്തിയായത് - 2025 മാർച്ച് 13 • സ്പെഡെക്സ് ദൗത്യം വിക്ഷേപണം നടത്തിയത് - 2024 ഡിസംബർ 30 • ദൗത്യത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ചത് - 2025 ജനുവരി 16


Related Questions:

Which of the following correctly pairs the private Indian rocket and its launch mission name?

വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത് .

2. GSAT -3 ഉപഗ്രഹമാണ് എഡ്യൂസാറ്റ് എന്നറിയപ്പെടുന്നത്. 

3. വിക്ഷേപണ സമയത്തെ ഐ. എസ്. ആർ. ഒ ചെയർമാൻ  ജി .മാധവൻ നായർ ആയിരുന്നു. 


ഇന്ത്യയിലെ ആദ്യത്തെ പോളാർ ആൻഡ് ഓഷ്യൻ മ്യുസിയം നിലവിൽ വരുന്ന സംസ്ഥാനം ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
വനിതകൾ മാത്രം സഞ്ചാരികളായി നടത്തിയ ആദ്യ ബഹിരാകാശ ദൗത്യം ഏത് ?