App Logo

No.1 PSC Learning App

1M+ Downloads
ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?

A142

B151

C161

D135

Answer:

B. 151

Read Explanation:

•പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്: ഫിൻലാൻഡ് •സ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യം: ഉത്തരകൊറിയ.


Related Questions:

2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയുടെ സ്ഥാനം എത്ര ?
2025 ൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത് ?
2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?