Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?

A5

B2

C3

D4

Answer:

D. 4

Read Explanation:

• സ്പേസ് ഡോക്കിങ് ദൗത്യം വിജയകരമായി ചെയ്‌ത മറ്റു രാജ്യങ്ങൾ - യു എസ് എ, റഷ്യ, ചൈന • ISRO യുടെ സ്പേസ് ഡോക്കിങ് ദൗത്യം അറിയപ്പെടുന്നത് - സ്പെഡെക്സ് • സ്പേസ് ഡോക്കിങ് ദൗത്യം നടന്നത് - 2025 ജനുവരി 16 (രാവിലെ 6.30 - 6.40) • സ്പേസ് ഡോക്കിങ് നടത്തിയ പേടകങ്ങൾ - SDX 01 (ചേസർ), SDX 02 (ടാർഗറ്റ്)


Related Questions:

'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?
Insat 4B was launched by the European Space Agency Rocket called :
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ?
‘Adithya Mission' refers to :
“വലിയ പക്ഷി' എന്നറിയപ്പെടുന്ന ISRO ഉപഗ്രഹം ഏത് ?