Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Maths
/
Simple Interest
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
1000 രൂപയ്ക്ക് 2 വർഷത്തേക്ക് 180 രൂപയാണ് പലിശയെങ്കിൽ പലിശനിരക്ക് എത്ര ?
A
18%
B
20%
C
10%
D
9%
Answer:
D. 9%
Related Questions:
സാധാരണ പലിശ നിരക്കിൽ 450 രൂപ മൂന്നുവർഷം കൊണ്ട് 540 രൂപയായാൽ, പലിശ നിരക്ക് എന്ത്?
മനു ബിസിനസ്സ് ആവശ്യത്തിനായി 40000 രൂപ ബാങ്കിൽ നിന്നു വായ്പ എടുത്തു.ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നത്. എങ്കിൽ 6 മാസം കഴിയുമ്പോൾ കടം വീട്ടാൻ എത്ര രൂപ തിരിച്ചടയ്ക്കണം?
8250 രൂപയ്ക്കു 5 വർഷത്തെ സാദാരണ പലിശ 2475 രൂപയായാൽ പലിശ നിരക്ക് എത്ര ?
At what rate of per cent per annum will ₹1,300 give ₹520 as simple interest in 5 years?
നാലുവർഷംകൊണ്ട് ഒരു തുകയുടെ 9/25 ഭാഗം സാധാരണ പലിശയായി ലഭിച്ചു എന്നു കരുതുക. വാർഷിക പലിശ നിരക്ക് എത്രയാണ് ?