App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ബിന്ദു കേന്ദ്രമായി രൂപീകരിക്കപ്പെട്ട ഗോളോപരിതലത്തിലെ പ്രതല പരപ്പളവും ആരത്തിൻറെ വർഗ്ഗവും തമ്മിലുള്ള അനുപാതം?

Aപ്രതലകോൺ

Bഘനകോൺ

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

B. ഘനകോൺ

Read Explanation:

▪️ ഒരു വൃത്തത്തിന്റെ ചാപത്തിന്റെ നീളവും ആരവും തമ്മിലുള്ള അനുപാതം:പ്രതലകോൺ ▪️ ഒരു നിശ്ചിത ബിന്ദു കേന്ദ്രമായി രൂപീകരിക്കപ്പെട്ട ഗോളോപരിതലത്തിലെ പ്രതല പരപ്പളവും ആരത്തിൻറെ വർഗ്ഗവും തമ്മിലുള്ള അനുപാതം:ഘനകോൺ


Related Questions:

പിണ്ഡം ഒരു .... ആണ്.
ബെയ്‌സ് യൂണിറ്റുകളെ സംയോജിപ്പിച്ചു മറ്റെല്ലാ ഭൗതിക അളവുകളുടെയും യൂണിറ്റുകൾ രൂപപ്പെടുത്താൻ കഴിയും.ഇപ്രകാരം രൂപപ്പെടുത്തുന്ന യൂണിറ്റുകളെ ..... എന്ന് വിളിക്കുന്നു.
മാസ്സിന്റെ SI യൂണിറ്റ്?
ഒരു ..... എന്നത് ഒരു നിശ്ചിത ദിശയിൽ 540X 10^13 Hz ആവൃത്തിയുള്ള 1/683 വാട്ട്/ സ്റ്റേറേഡിയൻ തീവ്രതയുള്ള ഏകവർണ്ണ പ്രകാശത്തിൻറെ പ്രകാശതീവ്രതയാണ്.
How many inches are there in 1 yard?