Challenger App

No.1 PSC Learning App

1M+ Downloads
IRDP പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം ഏത് അനുപാതത്തിലാണ് ?

A75:25

B70:30

C60:40

D50:50

Answer:

D. 50:50

Read Explanation:

പദ്ധതി പ്രകാരം SC/ST കുടുംബങ്ങൾക്കും ഭിന്നശേഷിക്കാർക്കും ലഭ്യമാകുന്ന പരമാവധി സബ്‌സിഡി തുക -6000


Related Questions:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?
ദേശീയ പ്രത്യുൽപാദന ശിശു ആരോഗ്യ പരിപാടി ആരംഭിച്ച വർഷം
2025 ൽ ആധാർ കാർഡിന് പകരം പുറത്തിറക്കിയ അപ്ലിക്കേഷൻ ?
വിവിധ സിവിൽ സർവീസ് പരീക്ഷകളിൽ അന്തിമഘട്ടത്തിൽ എത്തിയശേഷം ലക്ഷ്യം നേടാൻ കഴിയാത്തവരുടെ വിശദാം ലഭ്യമാക്കുന്ന വിധത്തിൽ യു പി എസ് സി ആരംഭിക്കുന്ന പോർട്ടൽ?
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ----------പറയുന്നു?