Challenger App

No.1 PSC Learning App

1M+ Downloads
ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങൾ മറ്റ് ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്താണ് വിളിക്കുന്നത്?

Aവിഘടന രാസപ്രവർത്തനങ്ങൾ

Bആദേശ രാസപ്രവർത്തനങ്ങൾ

Cഅഡിഷൻ രാസപ്രവർത്തനങ്ങൾ

Dസംയോജന രാസപ്രവർത്തനങ്ങൾ

Answer:

C. അഡിഷൻ രാസപ്രവർത്തനങ്ങൾ

Read Explanation:

  • ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങൾ മറ്റ് ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡിഷൻ രാസപ്രവർത്തനങ്ങൾ.

  • ത്രിബന്ധനമുള്ള ഓർഗാനിക് സംയുക്തങ്ങൾ ഭാഗികമായി ചെറുതന്മാത്രകളുമായി ചേർന്ന് ദ്വിബന്ധനമുള്ള സംയുക്തങ്ങൾ ഉണ്ടാകുന്ന പ്രവർത്തനങ്ങളും അഡിഷൻ രാസപ്രവർത്തനങ്ങളാണ്.


Related Questions:

ഗ്രേയ്പ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് കാർബൺ ഡൈഓക്സൈഡ്, ജലം, താപം, പ്രകാശം എന്നിവ ഉണ്ടാകുന്ന പ്രവർത്തനത്തെ എന്ത് എന്നു പറയുന്നു?
അബ്‌സോല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ?
മെഥനോളിനെ വിളിക്കുന്ന പേര് ?
റയോണിൻ്റെ നിർമാണത്തിൽ ഉപയോഗിക്കുന്ന ആസിഡ് :