Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രോമീറ്റർ ശുദ്ധജലത്തിലിട്ടാൽ സൂചിപ്പിക്കുന്ന അങ്കനം :

A1

B0

C100

D-1

Answer:

A. 1

Read Explanation:

  • ആപേക്ഷിക സാന്ദ്രത - ഒരു പദാർത്ഥത്തിന്റെ സാന്ദ്രത ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് എന്ന് പറയുന്നതാണ് ആ പദാർത്ഥത്തിന്റെ ആപേക്ഷിക സാന്ദ്രത
  • ഒരു വസ്തുവിന്റെ സാന്ദ്രതയെയും ജലത്തിന്റെ സാന്ദ്രതയെയും ബന്ധിപ്പിക്കുന്ന ആനുപാതിക സംഖ്യയാണിത് 
  • ഇതിന് യൂണിറ്റില്ല 
  • ഹൈഡ്രോമീറ്റർ  - ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം 
  • ഹൈഡ്രോമീറ്റർ ജലത്തിൽ ഇട്ടാൽ സൂചിപ്പിക്കുന്ന അങ്കനം -
  • പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം - ലാക്ടോ മീറ്റർ 

Related Questions:

താഴെ കൊടുത്തവയിൽ വിസ്കോസിറ്റി കൂടിയത് തിരഞ്ഞെടുക്കുക :
താഴെ പറയുന്നതിൽ സാന്ദ്രത കൂടിയ ദ്രാവകം ഏതാണ് ?
ബ്ലെയ്സ് പാസ്കൽ ജനിച്ച വർഷം ?
ബ്ലേയ്സ്‌ പാസ്‌ക്കൽ ഏതു രാജ്യക്കാരൻ ആയിരുന്നു ?

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ ഭാരം
  3. വസ്തുവിന്റെ വ്യാപ്തം