App Logo

No.1 PSC Learning App

1M+ Downloads

ഇരയിമ്മൻ തമ്പിയുടെ യഥാർഥ നാമം?

Aഇരവിവർമൻ തമ്പി

Bകേരളവർമ്മ തമ്പാൻ

Cഇനയൻ തമ്പി

Dഇവരാരുമല്ല

Answer:

A. ഇരവിവർമൻ തമ്പി

Read Explanation:

🔳ജീവിതകാലം: 1782 ഒക്ടോബർ 12 - 1856 ജൂലൈ 29. 🔳കരുണ ചെയ്വാനെന്തു താമസം എന്ന പ്രസിദ്ധ കൃതി അദ്ദേഹം രചിച്ചതാണ്.


Related Questions:

കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

നാടക രചന , നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ' കാഴ്ച - ലോക നാടക ചരിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?

കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് ?

പ്രഥമ ഗുരു ഗോപിനാഥ്‌ ദേശീയ നാട്യ പുരസ്‌കാരം നേടിയത് ആരാണ് ?