App Logo

No.1 PSC Learning App

1M+ Downloads
2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം എന്താണ് ?

Aആഞ്ചലോ ഗ്യൂസെപ്പെ റോങ്കാലി

Bജോസഫ് അലോഷ്യസ് റാറ്റ്സിംഗർ

Cകരോൾ ജോസെഫ് വോജ്റ്റില

Dജോർജ്ജ് മരിയോ ബെർഗോഗ്ലിയോ

Answer:

B. ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ

Read Explanation:

  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ യഥാർത്ഥ നാമം - ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ
  • 2008 ഒക്ടോബർ 12 ന് അൽഫോൻസമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത് - ബെനഡിക്ട് പതിനാറാമൻ മാർപാപ്പ
  • നിലവിലെ ഫ്രാൻസിസ് മാർപ്പാപ്പയുടെ യഥാർത്ഥ നാമം  - ഹോസെ മരിയോ ബെർഗോളിയോ 

Related Questions:

ഓക്സ്‌ഫഡ് വേഡ് ഓഫ് ദി ഇയർ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്
Which project was started to ensure the complete transparency in the works of the Public Works Department (PWD) of Kerala?
പനാമ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക് ആരുടെ പേരാണ് നൽകിയിരിക്കുന്നത് ?
മ്യാൻമറിലെ ജനാധിപത്യ പോരാളി :
Who won the US Grand Prix Formula One race?