App Logo

No.1 PSC Learning App

1M+ Downloads
വേലുത്തമ്പിയുടെ യഥാർത്ഥ നാമം?

Aവേലായുധൻകൂട്ടി

Bവേലായുധൻ ചെമ്പകരാമൻ

Cവേലായുധൻ ചെമ്പൻകുട്ടി

Dവേലുപ്പിള്ള

Answer:

B. വേലായുധൻ ചെമ്പകരാമൻ


Related Questions:

പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി ആര് ?
ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ് ?
തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച മഹാരാജാവ് ആര്?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?