App Logo

No.1 PSC Learning App

1M+ Downloads
തെർമോമീറ്ററിലെ മെർക്കുറി ലെവൽ ഉയരുന്നത്തിന് പിന്നിലെ കാരണം എന്താണ് ?

Aദ്രാവകങ്ങളിലെ താപധാരത പരിഗണിച്ച്

Bദ്രാവകങ്ങളിലെ താപീയ സങ്കോചം പരിഗണിച്ച്

Cദ്രാവകങ്ങളിലെ താപീയ പ്രേഷണം പരിഗണിച്ച്

Dദ്രാവകങ്ങളിലെ താപീയ വികാസം പരിഗണിച്ച്

Answer:

D. ദ്രാവകങ്ങളിലെ താപീയ വികാസം പരിഗണിച്ച്

Read Explanation:

Note:

  • താപം ലഭിക്കുമ്പോൾ, ദ്രാവകങ്ങൾ വികസിക്കുകയും, താപം നഷ്ടപ്പെടുമ്പോൾ സങ്കോചിക്കുകയും ചെയ്യുന്നു.
  • അതിനാൽ താപനില അളക്കുമ്പോൾ, തെർമോമീറ്ററിലെ മെർക്കുറി താപം സ്വീകരിക്കുകയും, വികസിക്കുകയും ചെയ്യുന്നു.
  • ഇത് മെർകുറിയുടെ ലെവൽ ഉയരുന്നത്തിന് കാരണമാകുന്നു. 

Related Questions:

സൂര്യതാപത്താൽ സാവധാനത്തിൽ ചൂട് പിടിക്കുന്നത് ?
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
വളരെ താഴ്ന്ന താപനിലയെക്കുറിച്ചുള്ള പഠനം :
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?
കനത്ത മഴയും, ശക്തമായ കാറ്റും മിന്നലും ഉള്ളപ്പോൾ ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് അപകടകരമാണ്. എന്തുകൊണ്ട് ?