സിഗ്മ ബോണ്ട് (sigma bond) ഒരു പൈ ബോണ്ടിനേക്കാൾ ശക്തമാകാൻ കാരണം എന്താണ്?
Aകുറഞ്ഞ അതിവ്യാപനം
Bകൂടുതൽ അതിവ്യാപനം
Cഇലക്ട്രോൺ വികര്ഷണം
Dഇവയൊന്നുമല്ല
Answer:
B. കൂടുതൽ അതിവ്യാപനം
Read Explanation:
സിഗ്മ ബോണ്ടുകൾ നേർക്കുനേർ അതിവ്യാപനം ( ഹെഡ്-ഓൺ ഓവർലാപ്പിലൂടെയാണ് )രൂപപ്പെടുന്നത്, ഇത് പൈ ബോണ്ടുകളുടെ വശങ്ങളിലൂടെയുള്ള (സൈഡ്-വൈസ് ഓവർലാപ്പിനേക്കാൾ) കൂടുതൽ അതിവ്യാപനം സാധ്യമാക്കുന്നു. കൂടുതൽഅതിവ്യാപനം എന്നാൽ ശക്തമായ ബന്ധനം .