കോശങ്ങൾക്ക് വ്യത്യസ്ത ആകൃതി ലഭിക്കുന്നതിന്റെ കാരണം എന്ത്?Aകോശങ്ങളുടെ വലുപ്പംBകോശങ്ങളുടെ വർഗ്ഗംCഅവയുടെ ധർമ്മംDകോശങ്ങളുടെ എണ്ണംAnswer: C. അവയുടെ ധർമ്മം Read Explanation: ഓരോ കോശവും നിർവ്വഹിക്കേണ്ട ധർമ്മത്തിനനുസരിച്ചാണ് അവയ്ക്ക് പ്രത്യേക ആകൃതി ലഭിക്കുന്നത് (ഉദാഹരണത്തിന്, നാഡീകോശം നീളമുള്ളതും ശാഖകളുള്ളതുമാണ്). Read more in App