ആഗോള തലത്തിൽ ഇന്ത്യയെ പ്രിയപ്പെട്ട ഔട്ട്‌സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി കണക്കാക്കുന്നത്തിനു കാരണം എന്ത് ?
Aതൊഴിൽ വൈദഗ്ദ്ധ്യം
Bഐടി വ്യവസായത്തിലെ വളർച്ച
Cസർക്കാർ നയം
Dമുകളിൽ പറഞ്ഞ എല്ലാം
Aതൊഴിൽ വൈദഗ്ദ്ധ്യം
Bഐടി വ്യവസായത്തിലെ വളർച്ച
Cസർക്കാർ നയം
Dമുകളിൽ പറഞ്ഞ എല്ലാം
Related Questions:
എ.ഐസിഐസിഐ ഒരു പൊതുമേഖലാ ബാങ്കാണ്.
ബി.ഒഎൻജിസി ഒരു നവരത്ന കമ്പനിയാണ്.
സി.ക്വാട്ട എന്നത് താരിഫ് ഇതര തടസ്സമാണ്.
ഡി.1991-ൽ ഇന്ത്യ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി നേരിട്ടു.
ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?