App Logo

No.1 PSC Learning App

1M+ Downloads
വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നതിന്റെ കാരണം?

Aസൂര്യന്റെ അയനം

Bഭൂമിയുടെ വിസ്തൃതി

Cചന്ദ്രന്റെ അയനം

Dകടലിന്റെ ആഴം

Answer:

A. സൂര്യന്റെ അയനം

Read Explanation:

സൂര്യന്റെ അയനം മൂലം വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നു.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകന്നു പോകുന്ന ദിനമാണ് സൂര്യ വിദൂരദിനം(Aphelion).
  2. സൂര്യ വിദൂരദിനം(Aphelion)- ജൂലൈ 14.
    താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?
    ഭൂമിയും സൂര്യനും ഏറ്റവും അകന്നുപോകുന്ന ദിനം ?

    ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

    1.ഭൂമിയുടെ പരിക്രമണം

    2.അച്ചുതണ്ടിന്റെ ചരിവ്

    3.അച്ചുതണ്ടിന്റെ സമാന്തരത

    പൂജ്യം ഡിഗ്രി രേഖാംശരേഖ ഏത് ?