App Logo

No.1 PSC Learning App

1M+ Downloads
ചതുർക ക്ഷേത്രത്തിൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായി കാണാനുള്ള കാരണം എന്ത്?

Aഉയർന്ന ഭിന്നതാ ഊർജ്ജം

Bകുറഞ്ഞ ഭിന്നതാ ഊർജ്ജം

Cലിഗാൻഡുകളുടെ കുറവ്

Dലോഹത്തിന്റെ കുറവ്

Answer:

B. കുറഞ്ഞ ഭിന്നതാ ഊർജ്ജം

Read Explanation:

  • ലോഹം, ലിഗാൻഡ്, ലോഹം-ലിഗാൻഡ് അകലം എന്നിവ ഒരുപോലെയാണെങ്കിൽ ΔT = (4/9) Δ0 ആണ്.

  • അതിനാൽ ഓർബിറ്റൽ ഭിന്നതാ ഊർജം, യുഗ്മനത്തിന് ഇടവരുത്തുന്ന അത്രയും ഉയർന്നതായിരിക്കില്ല.

  • അതിനാൽ നിമ്നചക്രണ വിന്യാസങ്ങൾ വിരളമായിട്ടേ കാണപ്പെടുന്നുള്ളൂ.


Related Questions:

ഒരു ന്യൂക്ലിയസ് മറ്റൊരു ന്യൂക്ലിയസ്സായി മാറുന്നത് എപ്പോഴാണ്?
പ്രോട്ടോൺ ക്ഷയം, ന്യൂട്രോൺ ക്ഷയം, ഇലക്ട്രോൺ കാപ്ചർ എന്നിവയിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?
രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
ഏണസ്റ്റ് റുഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ?
Radioactivity was discovered by