App Logo

No.1 PSC Learning App

1M+ Downloads
അരികുവൽക്കരണത്തിന് കാരണം എന്താണ്?

Aവിദ്യാഭ്യാസം ലഭിക്കാത്തത്

Bപ്രകൃതിദുരന്തങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും

Cസാമ്പത്തിക വികസനം

Dസാംസ്കാരിക പുരോഗതി

Answer:

B. പ്രകൃതിദുരന്തങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും

Read Explanation:

പ്രകൃതിദുരന്തങ്ങൾ, മനുഷ്യ നിർമ്മിത ദുരന്തങ്ങൾ (Natural and Man made Disasters) എന്നിവയാൽ സ്വന്തമായുണ്ടായിരുന്ന വസ്തുവകകൾ നഷ്ടപ്പെടുന്നതിലൂടെ അരികുവൽക്കരണം ഉണ്ടാകുന്നു


Related Questions:

ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?
ഇ.കെ. ജാനകി അമ്മാളിന്റെ ഏറ്റവും പ്രശസ്തമായ സംഭാവന ഏത്?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?
ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂളിന്റെ പുതിയ പേര് എന്താണ്?