App Logo

No.1 PSC Learning App

1M+ Downloads
കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?

Aരാത്രിയിൽ കര തണുക്കുന്നതു കാരണം

Bകര പകൽ സമയങ്ങളിൽ ചൂടാവുന്നതുകൊണ്ട്

Cഭൂമിയുടെ ഭ്രമണം കാരണം

Dരാത്രിയിൽ ചൂട് ഉയരുന്നത് കാരണം

Answer:

B. കര പകൽ സമയങ്ങളിൽ ചൂടാവുന്നതുകൊണ്ട്

Read Explanation:

കടൽക്കാറ്റ് (Sea Breeze)

  • കര വെള്ളത്തിനേക്കാൾ വേഗത്തിൽ തണുക്കുകയും ചൂടാവുകയും ചെയ്യും.

  • അതുകൊണ്ട് പകൽസമയങ്ങളിൽ കര കടലിനേക്കാൾ ചൂടായിരിക്കും.

  • കരക്ക് തൊട്ട് മുകളിലുള്ള വായു ചൂടാവുന്നു,ഇത് വികാസം സംഭവിച് മുകളിലേക്ക് ഉയരുന്നു.

  • കടലിന് മുകളിലുള്ള വായു കരക്ക് മുകളിൽ ഉള്ള വായുനെ സംബന്ധിച് തണുപ്പായിരിക്കും

  • കരക്ക് മുകളിലുള്ള വായു മുകളിലേക് ഉയരുന്നു, കടലിലുള്ള തണുത്ത വായു കരയിലേക്കു പോകുന്നു.

  • അങ്ങനെ കടൽക്കാറ്റ് രൂപപ്പെടുന്നു.


Related Questions:

എന്താണ് കടൽകാറ്റുണ്ടാവാനുള്ള പ്രധാന കാരണം?
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?
ലബോറട്ടറി തെർമോമീറ്റർ , ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്തിന് അടിസ്ഥാനം?
ജലം കട്ടയാവാനുള്ള താപനില
സാധാരണ കടൽ കാറ്റ് ഉണ്ടാവുന്നത് എപ്പോൾ?