App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ മാർഗ്ഗ നിർദ്ദേശക തത്ത്വങ്ങൾ (DPSP) ന്യായവാദങ്ങളല്ല (non-justiciable) എന്നുപറയാൻ കാരണം എന്ത് ?

Aഈ തത്ത്വങ്ങൾ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തതിനാൽ

Bഈ തത്ത്വങ്ങൾ എല്ലാം നടപ്പിലാക്കാത്തതുകൊണ്ട്

Cഈ തത്ത്വങ്ങൾ കോടതിയിലൂടെ നേടിയെടുക്കാൻ പറ്റാത്തതിനാൽ

Dഇവയൊന്നുമല്ല

Answer:

C. ഈ തത്ത്വങ്ങൾ കോടതിയിലൂടെ നേടിയെടുക്കാൻ പറ്റാത്തതിനാൽ

Read Explanation:

  • രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് -

    അയർലന്റ്


Related Questions:

' നോട്ട് ബെറ്റർ ദാൻ ദ ന്യൂ ഇയർ റെസല്യഷൻസ് വിച്ച് വെയർ ബ്രോക്കൻ ഓൺ സെക്കന്റ് ഓഫ് ജനുവരി ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ഏകികൃത സിവിൽ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
Article 36-51 of our constitution are related to which of the following?