Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരാനുള്ള കാരണം ----

Aകൂടുന്ന ആവശ്യവും കുറയുന്ന ലഭ്യതയും ആരോഗ്യഘടകങ്ങളും

Bകൂടുന്ന ആവശ്യവും കുറയുന്ന ലഭ്യതയും ജനസംഖ്യാവർധനവും

Cജനസംഖ്യാവർധനവും സാങ്കേതികവിദ്യകളും

Dകൂടിയ വ്യാവസായിക ഉപയോഗം

Answer:

B. കൂടുന്ന ആവശ്യവും കുറയുന്ന ലഭ്യതയും ജനസംഖ്യാവർധനവും

Read Explanation:

കൂടുന്ന ആവശ്യവും കുറയുന്ന ലഭ്യതയും ജനസംഖ്യാവർധനവും ജലമലിനീകരണത്തിന്റെ തോതിലുള്ള വർധനവും കാരണം ശുദ്ധജല ലഭ്യത കുറഞ്ഞുവരികയാണ്. ലോകത്തെ 200 കോടിയോളം മനുഷ്യർക്ക് ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Related Questions:

ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ----എന്നു പറയുന്നു.
എല്ലാ ജീവികൾക്കും ജീവൽ പ്രവർത്തനത്തിന് ---ആവശ്യമാണ്
പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം -----ആണ്.
പഞ്ചസാരലായനിയിൽ പഞ്ചസാര----- വെള്ളം ലായകവുമാണ്.
സോഡക്കുപ്പി തുറക്കുമ്പോൾ ----സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.