Challenger App

No.1 PSC Learning App

1M+ Downloads
മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം?

Aഫോസ്ഫേറ്റുകൾ

Bപ്രായം കൂടുതൽ

Cകാർബൺ

Dകാൽസ്യം ലവണം

Answer:

D. കാൽസ്യം ലവണം

Read Explanation:

മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കുഞ്ഞുങ്ങളുടെ അസ്ഥികളേക്കാൾ കാഠിന്യം കൂടുതൽ ആണ്. ഇതിന് കാരണം കാൽസ്യം ലവണമാണ്


Related Questions:

What is the number of “True Ribs” in human body?
Ligaments connect:
കൈക്കുഴ, കാൽക്കുഴ എന്നീ ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി
മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?
മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം?