Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിൽ ഏറ്റക്കുറച്ചിലിന് കാരണം ?

Aസൂര്യൻ്റെ അയനം

Bസൂര്യോച്ചം

Cസൂര്യസമീപകം

Dഇതൊന്നുമല്ല

Answer:

A. സൂര്യൻ്റെ അയനം

Read Explanation:

  • സുര്യന്റെ അയനം ആണ് ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത് .
  • ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതും സൂര്യൻ്റെ അയനം മൂലമാണ്.

Related Questions:

വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നതിന്റെ കാരണം?
What are the reasons for the occurrence of seasons?
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?
ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത് എന്ന് ?
സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്ന ദിനം?