Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിന് സാർവിക ലായകമാകാൻ കഴിയുന്നതിന്റെ കാരണം എന്താണ് ?

Aജലത്തിന്റെ മോളിക്യുലാർ മാസ്

Bജലത്തിന്റെ പോളാർ സ്വഭാവം

Cജലത്തിന്റെ പ്രതലബലം

Dജലത്തിന്റെ തിളനില

Answer:

B. ജലത്തിന്റെ പോളാർ സ്വഭാവം

Read Explanation:

ജലം ഒരു പോളാതന്മാത്ര:

  • ജലം ഒരു പോളാർ തന്മാത്രയാണ്.
  • ജലത്തിന്റെ വിഭിന്ന സവിശേഷതകൾക്ക് അടിസ്ഥാനം അതിന്റെ പോളാർ സ്വഭാവമാണ്.
  • പൊതുവെ മോളിക്യുലാർ മാസ് കുറഞ്ഞിരുന്നിട്ടും ജലം ദ്രാവകാവസ്ഥയിലായിരിക്കാൻ കാരണമിതാണ്.
  • കാർബണികവും അകാർബണികവുമായ അനേകം സംയുക്തങ്ങളെ ലയിപ്പിച്ച് സാർവിക ലായകമാകാൻ ജലത്തിന് കഴിയുന്നതിന്റെ കാരണവും ഈ പോളാർ സ്വഭാവം തന്നെ

Related Questions:

രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ --- എന്നറിയപ്പെടുന്നു.
കാൽസ്യം ക്ലോറൈഡിന്റെ രാസസൂത്രം
ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?
സോഡിയം ഓക്സൈഡ് സംയുക്തതത്തിന്റെ രാസസൂത്രം ഏതാണ് ?